സി.എ.എയും തെരഞ്ഞെടുപ്പും വിഭാഗീയ രാഷ്ട്രീയവും
പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ശേഷിക്കെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമ്പോൾ നരേന്ദ്ര മോദി സർക്കാറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. വർഗീയ വിഭജനത്തിലൂടെ വർധിച്ച വിളവെടുപ്പ്. അതനുവദിക്കുമോ ഇന്ത്യൻ യൂണിയൻ? കാണുക, സി.എ.എയും