A Unique Multilingual Media Platform

Minority Rights

Articles

കാന്തപുരത്തിന്റെ ന്യൂനപക്ഷ സുരക്ഷാ വിശ്വാസവും ചില ജീവിക്കുന്ന ഓർമ്മകളും

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ യാത്രകൾ ചരിത്രപ്രസിദ്ധമാണ്. ഒരു ബസ്സിൽ യാത്ര ചെയ്യുക എന്നത് സ്വപ്നം കണ്ട ഒരു ബാലനിൽ നിന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വിജയകരമായ വൈയക്തിക – സംഘടനാ ദൗത്യങ്ങൾ പൂർത്തിയാക്കിയ ചരിത്രമാണ്

Articles

‘മുഹമ്മദ് ദീപക്’ , കോട്ദ്വാറിൻ്റെ ഹീറോ ; ഇന്ത്യൻ മതനിരപേക്ഷതയുടെയും  

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ജനുവരി 26ന്  ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷം പൊടിപൊടിക്കവെ,  ഉത്തരാഖണ്ഡിലെ ചെറുപട്ടണമായ കോട്ദ്വാറിൽ അങ്ങേയറ്റം ഹീനമായൊരു സംഭവം അരങ്ങേറിയിരുന്നു. നമ്മുടെ സമൂഹത്തിൽ അനുദിനം പടരുന്ന വർഗ്ഗീയ വിഷയത്തിൻ്റെ നേർകാഴ്ചയായിരുന്നു ആ സംഭവം. നിങ്ങൾ

Articles

കുരുവിയും കാട്ടുതീയും

ഒ​രി​ട​ത്തൊ​രി​ട​ത്ത് ഒ​രു കാ​ട്ടി​ൽ ഭ​യാ​ന​ക​മാ​യ തീ ​പ​ട​ർ​ന്നു​പി​ടി​ച്ചു. ചെ​ടി​ക​ളെ​യും മ​ര​ങ്ങ​ളെ​യും ന​ക്കി​ത്തു​ട​ച്ച അ​ഗ്നി​നാ​ളം ആ​കാ​ശ​ത്തോ​ള​മു​യ​ർ​ന്ന​പ്പോ​ൾ സിം​ഹ​ങ്ങ​ളും ആ​ന​ക​ളും ക​ടു​വ​ക​ളും പു​ള്ളി​പ്പു​ലി​ക​ളും ക​ര​ടി​ക​ളു​മ​ട​ങ്ങു​ന്ന വ​ലി​യ മൃ​ഗ​ങ്ങ​ളെ​ല്ലാം ജീ​വ​ര​ക്ഷാ​ർ​ഥം കാ​ടു​വി​ട്ടോ​ടി. ഒ​രു കു​രു​വി മാ​ത്രം അ​ടു​ത്തു​ള്ള ത​ടാ​ക​ത്തി​ലേ​ക്ക്

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.