A Unique Multilingual Media Platform

The AIDEM

Minority Rights

Articles

ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെയും ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിന്റെയും ദീർഘകാല അനന്തരഫലങ്ങൾ

ഹമാസിൽ നിന്ന് ഇസ്രായേൽ നേരിടുന്ന ഭീഷണി ശാശ്വതമായി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയെ സൈനികവൽക്കരിക്കാനും ഗാസയിൽ സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്താനും താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.  ഗാസയിൽ നിന്ന്

Articles

ഗാസ യുദ്ധം: മാറുന്ന മാധ്യമപ്രവർത്തനം, മാധ്യമപ്രവർത്തകർ 

മാധ്യമപ്രവർത്തകർ തന്നെ വാർത്തയാവുന്ന, ഇരകളാവുന്ന, ഒപ്പം ധീരമായ മനുഷ്യാവസ്ഥയുടെ ഉലയ്ക്കുന്ന ചിത്രമാവുന്ന ഒരു യുദ്ധമുഖമാവുകയാണ് ഗാസ.  അൽ ജസീറ പോലുള്ള വലിയ മാധ്യമ സ്ഥാപനങ്ങളുടെ പതിവ് റിപ്പോർട്ടിങ് മാത്രമായിരുന്നു ആദ്യം ലോകം ശ്രദ്ധിച്ചത്. മറ്റ്

Articles

ജാതി സെൻസസിനെ ആർക്കാണ് പേടി?

ജാതി തിരിച്ചുള്ള സെൻസസിനെക്കുറിച്ചുള്ള ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ ശക്തി പ്രാപിക്കുന്നു. നിതീഷ് കുമാർ നേതൃത്വം കൊടുക്കുന്ന ബീഹാർ സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ട സെൻസസ് റിപ്പോർട്ട് ജാതി അടിസ്ഥാനമായ സെൻസസ് ദേശീയ തലത്തിൽ നടത്തേണ്ടതിന്റെ

Articles

ഗാസയിലെ ആശുപത്രി സ്‌ഫോടനത്തിന്റെ ഉത്തരവാദി ആരാണ്? എന്താണ് വാസ്തവമെന്നു കണ്ടെത്തൽ ദുഷ്കരമാവുന്നത് എന്തുകൊണ്ട്?

തെറ്റായ വാർത്തകളുടെ പ്രളയം, വിഭാഗീയമായ വാദങ്ങൾ, ‘ആയുധവത്കരിക്കപ്പെട്ട’ വസ്തുതാ പരിശോധനകൾ, ഇതെല്ലാം ചേർന്നുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ ഗാസയിലെ ആശുപത്രിയിൽ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള പരിശ്രമങ്ങളെ മൂടിയിരിക്കുന്നു.  2023 ഒക്ടോബർ 17 നു വൈകുന്നേരം പ്രാദേശിക

Kerala

ഹിന്ദുത്വത്തെ നേരിടാൻ ഭരണഘടന മാത്രം മതിയാകുമോ?

ഹിന്ദുത്വ അധിനിവേശത്തെ നേരിടാൻ ഭരണഘടന എന്ന ആയുധം മാത്രം മതിയാകുമോ എന്ന സംശയവും അതെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും ഔട്ട് ലുക്ക് സീനിയർ എഡിറ്റർ കെ.കെ ഷാഹിന പങ്കു വെക്കുന്നു. ഫാസിസത്തെ മനസിലാക്കുന്നതിൽ എന്നും മുൻപന്തിയിലായിരുന്ന മലയാളി

Articles

അജ്ഞതയാണ് മുഖ്യധാരാ മാധ്യമങ്ങളുടെ മണിപ്പൂർ കവറേജിന്റെ മുഖമുദ്ര

2023 മെയ് മാസത്തിന്റെ ആദ്യവാരം മുതൽ ആഭ്യന്തര കലഹത്തിന്റെയും കലാപത്തിന്റെയും പിടിയിൽ അമർന്ന മണിപ്പൂർ ഇന്നും ശാന്തമായിട്ടില്ല. സമാധാന ചർച്ചകൾ വേണമെന്ന ആവശ്യം പല തലങ്ങളിലും ഉയരുമ്പോഴും മൂർത്തവും ക്രിയാത്മകവുമായ രീതിയിൽ ചർച്ചകൾ തുടങ്ങാൻ