മഹുവയോ മോദാനിയോ? കൃഷ്ണനഗറില്‍ ഉയരുന്ന നൈതികചോദ്യം
വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഉള്ള 543 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുമെങ്കിലും പശ്ചിമ ബംഗാളിലെ കൃഷ്ണ നഗർ ഒരു സവിശേഷ പ്രതീകമാണ്. കോർപ്പറേറ്റ് അധീശത്വത്തിന് കീഴ്പെട്ടിരിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ ഭരണരീതികൾക്ക് എതിരായ, ജനാധിപത്യത്തിൽ