A Unique Multilingual Media Platform

National Politics YouTube

മഹാരാഷ്ട്ര ഉദ്ദവിന്റെ പ്രതികാരം!

  • May 23, 2024
  • 0 min read

ശിവസേനയിലെയും എൻ.സി.പിയിലെയും പിളർപ്പ്. കോൺഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ഒറ്റനോട്ടത്തിൽ ദുർബലമാണ് മഹാ വികാസ് അഘാഡി. പക്ഷേ, മറാത്ത മണ്ണിൽ 2019ലെ കരുത്തില്ല എൻ.ഡി.എക്ക്. മത്സരം ഏകപക്ഷീയവുമല്ല.

ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകനത്തിൽ മഹാരാഷ്ട്ര.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.