എല്ലാവരെയും ചേർത്തുനിർത്തുന്ന ഗ്യാരണ്ടിയും അള്ളുവെപ്പും
പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി ‘പദയാത്ര’ തുടരുന്നു. പുരാണങ്ങളെ ശാസ്ത്ര സത്യമായിക്കണ്ട് ദൈനംദിന ജീവിതത്തെ അയുക്തിക ആചാരമാക്കി മാറ്റുന്ന മതരാഷ്ട വാദികൾ രാജ്യശരീരത്തിലേല്പിക്കുന്ന മുറിവുകളും കർഷക സമരത്തെ അള്ളു വെച്ച് തകർക്കാൻ