A Unique Multilingual Media Platform

History National YouTube

ഇന്ത്യ: ‘തകർച്ചയുടെ നിമിഷങ്ങൾ’ കലയുടെ കണ്ണിലൂടെ…

  • April 25, 2024
  • 1 min read

ദീർഘമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഇന്ത്യ കടന്നു പോവുമ്പോൾ ഡൽഹിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ “സഹ്‌മത്” (സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്) സംഘടിപ്പിച്ച “Moments in Collapse” (തകർച്ചയുടെ നിമിഷങ്ങൾ) എന്ന ചിത്രകലാ പ്രദർശനം ഇന്ത്യൻ ചരിത്രത്തിലൂടെയും ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നേരിട്ട ‘തകർച്ചയുടെ നിമിഷങ്ങളെ’ പറ്റിയുമുള്ള ഒരു കലാന്വേഷണം തന്നെയായി മാറുന്നു.

മലയാളി ചിത്രകാരനും ശില്പിയുമായ ജിജി സ്കറിയ ക്യൂറേറ്റ് ചെയ്ത പ്രദർശനത്തിൽ വിവിധ തലമുറകളിലും കലാശാഖകളിലും പെട്ട ഒട്ടേറെ കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. പ്രദർശനത്തിൽ നിന്നുള്ള ചില ബിംബങ്ങൾ ഇവിടെ കാണാം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.