
“യോഗി” യുടെ അജണ്ടയും നേഹ ബോറയുടെ പ്രസംഗവും
രാജ്യത്തെ തിരുത്തൽ ശക്തികളായി വളർന്നുവരുന്ന ജെൻ സി ആക്ടിവിസ്റ്റുകളിലൊരാളും ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷയുമായ നേഹ ബോറ ഈയിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത ചില പ്രയോഗങ്ങൾ നടത്തുകയുണ്ടായി.







