National Politics YouTube കെജ്‌രിവാളിന്റെ പൂഴിക്കടകൻ The AIDEM September 17, 2024 0 min read ഡൽഹി മുഖ്യമന്ത്രി പദം രാജിവെച്ച് ജനങ്ങളിലേക്ക് ഇറങ്ങാനുള്ള അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനത്തെ വിമർശിക്കുന്നുണ്ട് ബി.ജെ.പിയും കോൺഗ്രസും. പക്ഷേ, തിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കുന്നതിൽ വിജയിച്ചിരിക്കുന്നു കെജ്‌രിവാൾ. Like 23 Dislike 2