
അജ്ഞതയ്ക്കും, സങ്കുചിത മേധാവിത്വ ചിന്തകൾക്കും ഇടയിലെ ഭാഷാവൈവിധ്യ പോരാട്ടം
മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ നളിൻ വർമ്മ ‘സൂര്യനു കീഴിലുള്ളതെല്ലാം’ എന്ന തലക്കെട്ടിൽ ദി ഐഡമ്മിലെഴുതുന്ന കോളം തുടരുന്നു. ഈ കോളത്തിലെ ഏഴാമത്തെ ലേഖനമാണിത്. ഭാഷ ഒരു ജനതയുടെ ചരിത്രത്തിന്റെ കരുത്തും സംസ്കാരത്തിന്റെ ആത്മാവുമാണ്. സഹസ്രാബ്ദങ്ങളുടെ