“ഡാ, നടക്കുന്നതാണെടാ നാടകം. അതു നടക്കുന്നേടത്തേക്ക് നമ്മള് അങ്ങോട് പോയി കാണണം. നാടകം നമ്മടെ അടുത്തേക്ക് ഇങ്ങോട് വരില്ല.” ജോസേട്ടനാണ് ഇത് പറഞ്ഞത്. ഒരിക്കൽ തൃശ്ശൂരിലെ റീജ്യണൽ തീയ്യേറ്റിൻ്റെ ഗേറ്റിൽ വെച്ച്.
ആഗസ്റ്റിൽ അമേരിക്കൻ സൈന്യം അഫ്ഗാനിൽനിന്ന് പിൻവാങ്ങിയതിന് ശേഷമുണ്ടായ പ്രക്രിയകളുടെ തുടർച്ചയാണ് ഇന്ന് ഉക്രയിനിൽ ഉണ്ടായിരിക്കുന്ന സ്ഥിതിവിശേഷം. അമേരിക്കൻ ശക്തി അതിന്റെ ഏറ്റവും താഴ്ന്ന, നിരാശാജനകമായ അവസ്ഥയിലാണ് ഉള്ളതെന്ന് ആ ദിവസങ്ങളിൽ നിരീക്ഷിക്കപ്പെട്ടിരുന്നു. 1975ൽ വിയറ്റ്നാമിലേറ്റ
ഇന്ന് പത്രത്തിൽ ഉക്രൈനിലെ ഏതോ ഭൂഗർഭ സ്റ്റേഷനിലിരുന്ന് സഹായമഭ്യർത്ഥിക്കുന്ന മലയാളി വൈദ്യവിദ്യാർത്ഥികളുടെ ചിത്രം നോക്കിയിരുന്നപ്പോൾ പഴയൊരു സോവിയറ്റുകാല കഥ ഓർമ്മവന്നു. വാളമീൻ കല്പിക്കുന്നു ഞാൻ ഇച്ഛിക്കുന്നു എന്ന മാന്ത്രികവാക്യം ഉരുവിട്ടാൽ വിചാരിച്ചതെന്തും സാധിക്കുന്ന