വിവാഹത്തിലൂടെയും പ്രചരണം
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ തുടരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം രാഷ്ട്രീയ പ്രചാരണ വഴികൾ തീർത്തതും കേരളാ പൊലീസിൻ്റെ അതിസാമർഥ്യങ്ങൾ പരിഹാസ്യമാവുന്നതും ഈ ലക്കത്തിൽ