A Unique Multilingual Media Platform

The AIDEM

Interviews Kerala Politics Society

ഇടുക്കിയിൽ (ഭൂ) ‘പതിവ്’ ചട്ടം തന്നെ

  • April 1, 2024
  • 1 min read

ദേശീയ രാഷ്ട്രീയത്തേക്കാൾ പ്രാദേശിക പ്രശ്‌നങ്ങളാണ് മുഖ്യ വിഷയം. പ്രതിരോധം തീർക്കാനും വിശദീകരിക്കാനും വിയർപ്പൊഴുക്കുകയാണ് എൽ ഡി എഫും യു ഡി എഫും. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് അവലോകനത്തിൽ ഇടുക്കി. കാണുക, ഇടുക്കിയിൽ (ഭൂ) ‘പതിവ്’ ചട്ടം തന്നെ.

About Author

The AIDEM