നഹുഷമോഹങ്ങളുടെ തുടർക്കഥകൾ…
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ തുടരുന്നു. ഈ ലക്കത്തിൽ രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ രാഷ്ട്രീയവും അതിലൂടെ പ്രധാനമന്ത്രി നാടിന്റെ രാജാവായി സ്വയം പ്രതിഷ്ഠിക്കുന്നതും പുരാണ കഥകളുടെ