
സായാഹ്ന യാത്രകളിൽ, ഒരു അച്ഛനും മകനും
ആഴമേറിയ ജീവിത ദർശനങ്ങൾ ഒരു സമൂഹം എന്ന നിലയിൽ മലയാളികളുടെ നിത്യ ജീവിതത്തിൽ ഒരു സാന്നിധ്യമാണോ? വർത്തമാന കാലത്തിൻ്റെ സമസ്യകളെ നിർദ്ധാരണം ചെയ്യുന്നതിൽ തത്ത്വചിന്തകർ നേരത്തെ പറഞ്ഞു വെച്ചിട്ടുള്ള കാര്യങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്?