പശ്ചിമേഷ്യയെ മൃതഭൂമിയാക്കുന്ന മുഖംമൂടിയിട്ട രാഷ്ട്രീയം
ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശ യുദ്ധം, നൂറു ദിവസം പിന്നിടുമ്പോള്‍ പശ്ചിമേഷ്യയാകെ പലതരത്തില്‍ ചെറുതും വലുതുമായ യുദ്ധങ്ങള്‍ കാട്ടുതീ പോലെ പടരുകയാണ്. ഈ മേഖലയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള സര്‍ക്കാരിതര ഭീകര സേനകളുടെ സാന്നിദ്ധ്യവും