ഇന്ത്യ എന്ന ആശയത്തെ തുരങ്കം വെക്കുന്ന ഹിന്ദുത്വ
ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തിന്റെ നിർമാണം ദീർഘമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലൂടെയായിരുന്നു. സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നിട്ട് ഏഴര പതിറ്റാണ്ടാണ് പൂർത്തിയായതെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രം നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. പക്ഷെ, ഹിന്ദുത്വ എന്ന വിഘടന