A Unique Multilingual Media Platform

Culture Politics Society YouTube

സവർക്കറിസം സാമൂഹിക ജാതീയ വിവേചനത്തിന്റെ മറുപേര്

  • October 9, 2023
  • 1 min read

വിനായക് ദാമോദർ സവർക്കർ രൂപം നൽകിയ ഹിന്ദുത്വ എന്ന രാഷ്ട്രീയ പദ്ധതിക്ക് സമത്വത്തിന്റെയും സമഭാവനയുടെയും ഒക്കെ പുറംമോടി നൽകാൻ സംഘപരിവാറും അതിന്റെ വിവിധ തലങ്ങളിൽ ഉള്ളവരും പലപ്പോഴായി ശ്രമിക്കാറുണ്ടെങ്കിലും ആത്യന്തികമായി സവർക്കറിസം തീവ്രമായ സാമൂഹിക ജാതീയ വിവേചനം തന്നെയാണെന്ന് ചരിത്രത്തിൽ നിന്നുള്ള നിരവധി ഉദാഹരണങ്ങൾ എടുത്ത് ചൂണ്ടിക്കാട്ടുന്നു ഹിന്ദുത്വയുടെ രാഷ്ട്രീയത്തെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം രചിച്ച കവിയും എഴുത്തുകാരനുമായ പി.എൻ ഗോപീകൃഷ്ണൻ.

കൊടുങ്ങല്ലൂരിൽ ടി.എൻ ജോയ് അനുസ്മരണത്തിനിടെ ഗോപികൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രം’ എന്ന പുസ്തകം പ്രകാശിപ്പിച്ചിരുന്നു. പുസ്തക പ്രകാശനത്തിന് ശേഷം പി.എൻ ഗോപീകൃഷ്ണൻ നടത്തിയ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.