എഡിറ്റർമാരും മുതലാളികളും തുരങ്കം വെക്കുന്ന മാധ്യമ പ്രവർത്തന കാലത്തെപ്പറ്റി
ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണന്റെ “വഴിവിട്ട യാത്രകൾ” എന്ന പുസ്തകത്തിൻറെ പ്രകാശന ചടങ്ങ് മാധ്യമ രംഗത്തെ സമകാലിക വെല്ലുവിളികളെയും പരിമിതികളെയും നിയന്ത്രണങ്ങളെയും പറ്റിയുള്ള ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. മുതിർന്ന മാധ്യമ പ്രവർത്തകരായ