
എസ്എൻഡിപി – എൻഎസ്എസ് കൊടുക്കൽ – വാങ്ങലുകൾ പരിശോധിക്കുമ്പോൾ
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ദിവസം, രാവിലെ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തു നിന്നും മാധ്യമങ്ങൾക്ക് പ്രസിദ്ധീകരണത്തിനായി വന്ന ഡയറക്ടർ ബോർഡ് തീരുമാനം, ആലസ്യത്തിലാണ്ടിരുന്ന പത്രമാപ്പീസുകളെ ഒട്ടും തന്നെ അത്ഭുതപ്പെടുത്തുകയോ, അമ്പരിപ്പിക്കുകയോ ചെയ്തില്ല. എസ് എൻ








