Articles മെനോറ്റിസ്മോ- ഫൂട്‌ബോളിലെ ഹൃദയപക്ഷം A team, above all, is an idea – Cesar Luis Menotti രാഷ്ട്രീയത്തിലെന്ന പോലെ ഫൂട്ബോളിലും വലതുപക്ഷവും ഇടതുപക്ഷവുമുണ്ട്. കളിയേയും ജീവിതത്തേയും ഒരു യുദ്ധമായി കണ്ട് അതിൽ ഏതുവിധേനെയും വിജയം നേടാൻ