
സൈബർ ലോകത്തെ പുരുഷാധിപത്യവും ലൈംഗികാസക്തിയും
ഡിജിറ്റൽ ലോകത്ത് സ്ത്രീശരീരത്തെ അപകീർത്തിപ്പെടുത്തുന്ന ലൈംഗിക ചുവയോടെയുള്ള പുരുഷത്വ വേട്ടയാടൽ ഈയിടെയായി രാജ്യത്തിന്റെ പല ഭാഗത്തും അറപ്പുളവാക്കുന്ന വിധം കണ്ടുവരുന്നു. സമൂഹമാധ്യമങ്ങൾ നൽകുന്ന അജ്ഞാതത്വം മുതലെടുത്തുകൊണ്ട് അധാർമികവും നിയമവിരുദ്ധവുമായ അക്രമവും സ്ത്രീവിരുദ്ധതയും അഴിച്ചു വിടുകയാണ്