A Unique Multilingual Media Platform

Society Technology YouTube

നമ്മുടെ സൈബറിടങ്ങളിൽ എന്താണ് സംഭവിക്കുന്നത്?

  • July 16, 2023
  • 0 min read

മുമ്പെങ്ങും ഇല്ലാത്ത വണ്ണം കലുഷിതമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സൈബർ ലോകത്തിന് എന്ത് സംഭവനയാണുള്ളത്? അനന്തമായ സാദ്ധ്യതകൾ നിറഞ്ഞ ഈ ലോകത്തിനെ വേണ്ടവിധം സുരക്ഷയോടെയാണോ നമ്മൾ കുഞ്ഞുങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്?

പ്രമുഖ സൈക്ക്യാട്രിസ്റ്റായ ഡോ. സി. ജെ. ജോൺ ഐ. ടി. പ്രൊഫെഷണലുകളുടെ കൂട്ടായ്‌മയായ പ്രോഗ്രസ്സിവ് ടെക്കിസ് പ്രസിഡണ്ട് അനിഷ് പന്തലാനി എന്നിവരുമായി മാദ്ധ്യമപ്രവർത്തകനായ ആനന്ദ് ഹരിദാസ് സംവദിക്കുന്നു.

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Radhika Menon

First, parents and teachers need to be vaccinated!

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.