നിത്യ ചൈതന്യ യതി ഓർമ്മയിൽ വരുമ്പോൾ…
ഫ്രീ സർക്കിൾ ചേർത്തല സംഘടിപ്പിച്ച ‘മഹാഗുരു പരമ്പരയുടെ ദർശനപ്പൊരുൾ’ പരിപാടിയിൽ സ്വാമി ത്യാഗീശ്വരൻ നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണ രൂപമാണിത്. ഗുരു നിത്യചൈതന്യ യതി ജീവിതത്തിൽ ചെലുത്തിയ സ്വാധീനമാണ് ഈ പ്രസംഗത്തിൽ വിഷയമായത്.