
കേരളത്തിലെ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളും അപചയങ്ങളും
ഇപ്പോഴും കമ്യൂണിസ്റ്റിന് സ്വപനം കാണാവുന്ന ചുരുക്കം ഇടങ്ങളിൽ ഒന്ന്”- വാഷിങ്ടൺ പോസ്റ്റ് തലക്കെട്ട് കേരളത്തിലെ കമ്യൂണിസത്തെ കുറിച്ചായിരുന്നു “കനൽ ഒരു തരി മതി” എന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകാർ പറയുമ്പോഴും വ്യതിയാനങ്ങളാലും അടിയറവുകളാലും വിമർശിക്കപ്പെടാറുള്ള CPI(M)






