A Unique Multilingual Media Platform

The AIDEM

YouTube

Kerala

മലപ്പുറത്ത് എല്ലാം പതിവുപോലെ

മലപ്പുറത്തെ ചരിത്രവും വർത്തമാനവും മുസ്ലിം ലീഗിനും യു.ഡി.ഫിനുമൊപ്പം. അതിലെന്തെങ്കിലും ഇളക്കമുണ്ടോ എന്ന് നോക്കുകയാണ് എൽ.ഡി.എഫ്. കാണാം, ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന പരിപാടി – ഇരുപതിലെത്ര?

Cinema

രൂപതയുടെ ‘നുണ സ്റ്റോറി’യെ കേരളം തോൽപ്പിക്കില്ലേ?

ഇടുക്കി രൂപതയ്ക്ക് പിന്നാലെ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു താമരശ്ശേരി രൂപത. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം സഭാ നേതൃത്വം ഏറ്റെടുക്കുകയാണ്. പക്ഷേ, മതനിരപേക്ഷ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ക്രൈസ്തവരും ഇതര സമുദായങ്ങളും ഇതിനെ തള്ളിക്കളയുമെന്നുറപ്പ്.

Kerala

പഴയ കരുത്തുണ്ടോ സുധാകരന്?

നാലാം മത്സരത്തിനാണ് കെ സുധാകരൻ കണ്ണൂരിൽ ഇറങ്ങുന്നത്. മണ്ഡലം പിടിക്കാൻ എം.വി ജയരാജനും. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Kerala

രാഘവേട്ടനോ കരീംക്കയോ?

കോഴിക്കോട്: എം.പിയുടെ വ്യക്തിപ്രഭാവം യു.ഡി.എഫിന് മേൽക്കൈ നൽകുന്ന മറ്റൊരു മണ്ഡലം. രാഷ്ട്രീയ നിലപാടിലെ ഉറപ്പ് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പിടിച്ചെടുക്കാൻ നോക്കുമ്പോൾ മത്സരം പ്രവചനാതീതം. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് അവലോകന പരിപാടി

Kerala

Twenty-20 കുത്തിയാൽ മറിയുമോ ചാലക്കുടി

പൊതുവിൽ കോൺഗ്രസിന്റെ സ്വാധീനഭൂമിയാണ് ചാലക്കുടി. സി രവീന്ദ്രനാഥിനെ സ്ഥാനാർത്ഥിയാക്കി മത്സരം മുറുക്കുകയാണ് ഇടതു മുന്നണി. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Kerala

ഇടതിന് വെല്ലുവിളി യു.ഡി.എഫല്ല, ശ്രീകണ്ഠൻ

ത്രികോണ മത്സരമില്ല പാലക്കാട്ട്. പക്ഷേ, ബി ജെ പി പിടിക്കുന്ന വോട്ട് ഇരു മുന്നണികൾക്കും തലവേദനയാണ്. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Interviews

രാജസ്ഥാനിൽ കളി മാറുമോ?

2014ലും 2019ലും ബി.ജെ.പി സമ്പൂർണ വിജയം നേടിയ സംസ്ഥാനം. മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ബി.ജെ.പിക്ക് കൂടുതൽ കരുത്ത് നൽകുന്നു. ഇതിനൊക്കെ അപ്പുറത്താണോ രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിത്രം? നാലു

Interviews

കെജ്‌രിവാളിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പ് ചിത്രം മാറ്റുന്നോ?

ജനാധിപത്യം അപകടത്തിലെന്ന ‘ഇന്ത്യ’ യുടെ വാക്കുകൾക്ക് കൂടുതൽ അർത്ഥം നൽകുകയാണ് കെജ്‌രിവാളിന്റെ അറസ്റ്റും പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുള്ള ആദായ നികുതി വകുപ്പിന്റെ നടപടികളും. ഭരണകൂടവും അതിന്റെ നേതൃത്വവും ജനങ്ങൾക്ക് മുന്നിൽ കൂടുതൽ വെളിപ്പെടുകയാണ്.