ഇന്ത്യയിലേത് തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യം; പക്ഷേ പ്രതീക്ഷ കൈവിടരുത്
ഇന്ത്യയിൽ ഇന്നുള്ളത് തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യ ഭരണകൂടമാണെന്ന് നെതർലാൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി. ജനാധിപത്യ മൂല്യങ്ങൾ ഒന്നൊന്നായി ഇവിടെ ഇല്ലാതാവുകയാണ്. പക്ഷേ പൊതു സമൂഹം പ്രതീക്ഷ കൈവിടരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. ജനാധിപത്യത്തിന്റെ ഭാവി