ഡൽഹി 2024; കെജ്‌രിവാൾ ഫാക്ടറിൽ ഡൽഹി മറിയുമോ?
സംഘടനാ സംവിധാനമെടുത്താൽ മുന്നിൽ ബിജെപിയാണ്. കോൺഗ്രസ് – എഎപി സഖ്യം താഴേത്തട്ടിൽ പ്രവർത്തനക്ഷമമായതുമില്ല. പക്ഷേ, ഇതൊന്നുമാകില്ല തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുക. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകനം.