ഇന്ത്യൻ ഭരണാധികാരികൾ ഗാന്ധിയുടെ ഓർമ്മയെ മായിച്ചു കളയാനാണ് ശ്രമിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ ടി പത്മനാഭൻ. ഇവർ ഗാന്ധിയെ വീണ്ടും വീണ്ടും കൊന്നു കൊണ്ടിരിക്കുകയാണ്. ഗാന്ധിയുടെ കോൺഗ്രസിന്റെ നൂറാം വാർഷിക സെമിനാർ പരമ്പരയിൽ ടി പത്മനാഭൻ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ കാണാം.
മാറുന്ന ദളിത് രാഷ്ട്രീയത്തെപ്പറ്റിയും, അസഹിഷ്ണുത പുകയുന്ന കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെപ്പറ്റിയും പ്രമുഖ ദളിത് സൈദ്ധാന്തികനും, എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു.