ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തിന്റെ നിർമാണം ദീർഘമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലൂടെയായിരുന്നു. സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നിട്ട് ഏഴര പതിറ്റാണ്ടാണ് പൂർത്തിയായതെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രം നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. പക്ഷെ, ഹിന്ദുത്വ എന്ന വിഘടന പ്രത്യയശാസ്ത്രത്തിനു നൂറ് വർഷം തികയുമ്പോൾ സ്വതന്ത്ര ഇന്ത്യക്കായുള്ള പോരാട്ടം പ്രതിനിധാനം ചെയ്ത ബഹുസ്വരതയെയും സാമൂഹിക വൈവിധ്യങ്ങളുടെ കൂട്ടായ്മയെയും വെല്ലുവിളിക്കുന്ന ഒരു ഭീകര പ്രസ്ഥാനമായി അത് മാറിയിരിക്കുന്നു.
ഈ വർഷത്തെ ടി.എൻ ജോയ് സ്മാരക പ്രഭാഷണത്തിൽ ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ ഈ ഭീഷണിയുടെ വ്യത്യസ്ത തലങ്ങളെക്കുറിച്ചു പ്രതിപാദിച്ചു. പ്രസംഗത്തിന്റെ പൂർണ രൂപം കാണാം ഇവിടെ.
As always insightful. “Preaching to the converted is needed too.” 👌
The attention to details is the key.