A Unique Multilingual Media Platform

The AIDEM

YouTube

YouTube

മലമ്പുഴയിലെ ആനക്കുട്ടിയും രണ്ട് പത്രാധിപന്മാരും

പാർട്ടി പ്രവർത്തനത്തിന്റെ ചുമതല ഇല്ലായിരുന്നെങ്കിൽ പി. ഗോവിന്ദപ്പിള്ള എന്ന മനുഷ്യൻ ചിന്താജീവിതത്തിന്റെ ഏതു പടവുകളൊക്കെ കയറുമായിരുന്നു എന്ന് സങ്കല്പിക്കുകയാണ് ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ്. ദേശാഭിമാനി പത്രത്തെ കമ്യുണിസ്റ്റ്കാരല്ലാത്തവരിലേക്കും എത്തിച്ചതിൽ പി ജി

Memoir

ഗാന്ധി എന്ന ഭൂപടം

ഗാന്ധിജിയുടെ കൊലപാതകത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ ടി എൻ ജോയ് ഫൌണ്ടേഷൻ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയാണിത്. പ്രഭാഷകൻ സുനിൽ പി. ഇളയിടം. ഗാന്ധിജി എത്രത്തോളം ആധുനികനായിരുന്നു എന്ന അന്വേഷണത്തോടെ പ്രഭാഷണ  പരമ്പര തുടങ്ങുന്നു. Subscribe

Kerala

ഇ.എം.എസ് നിനവിൽ വരുമ്പോൾ

അഞ്ചു പതിറ്റാണ്ടിലേറെ കേരളം രാഷ്ട്രീയത്തിന് നെടുനായകത്വം വഹിച്ച ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ഇ എം എസ് ഓർമ്മയായിട്ട് ഇരുപത്തി അഞ്ചു ആണ്ട് ആവുന്നു. അദ്ദേഹം നടന്നു തീർത്ത രാഷ്ട്രീയ, സാംസ്‌കാരിക വഴികളിലൂടെയും

Health

സമൂഹത്തോട് ഒരു ഡോക്ടർക്ക് പറയാനുള്ളത്

നമ്മുടെ ആശുപത്രികളിൽ രോഗികളുടെ കൂട്ടിരിപ്പുകാർ ഡോക്ടർമാരെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ‘ദി ഐഡം’ ഇവിടെ അവതരിപ്പിക്കുന്നത് പൊതുസമൂഹത്തോട് ഒരു ഡോക്ടർക്ക് പറയാനുള്ള ചില കാര്യങ്ങളാണ്. ജീവിതത്തിന്റെ താഴെ തട്ടിൽ നിന്ന് പൊരുതി മുന്നേറി ഡോക്ടറായ

Social Justice

ഗ്രാമത്തിലും, നഗരത്തിലും, പെണ്ണിന് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റുമോ? 

കടന്നു പോയ വനിതാ ദിനത്തിന്റെ ആഗോളസന്ദേശമാണ്, DigitALL അഥവാ എല്ലാവർക്കും ഡിജിറ്റൽ സാങ്കേതികവിദ്യ. സ്ത്രീകളെ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാനും, ആ സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കാനും ഒരുങ്ങുക എന്നാണാ സന്ദേശത്തിന്റെ  കാതൽ. യാത്രയുടെ കാര്യത്തിൽ അത്

Health

എരിയുകയാണ്, ബ്രഹ്മപുരവും ശ്വാസകോശവും

ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീപിടിച്ച് പത്ത് ദിവസം പിന്നിടുമ്പോൾ ശുദ്ധവായു ലഭിക്കാതെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടുകയാണ് ജനം. അപ്പോഴും, പരസ്പരം ചെളിവാരിയെറിയുന്നതിലാണ് രാഷ്ട്രീയപാർട്ടികളും ഭരണനേതൃത്വവും ശ്രദ്ധവെക്കുന്നത്. ബ്രഹ്മപുരമെന്നത് പലർക്കും പണമുണ്ടാക്കാനുള്ള വഴിയായി തുടരുമ്പോൾ മാലിന്യസംസ്ക്കരണ പ്ലാന്റെന്നത്

Literature

പുൽച്ചാടിയും തവളയും

പ്രശസ്ത എഴുത്തുകാരിയും മാധ്യമപ്രവർത്തകയും ആയ കെഎ ബീന ” ഒരു കഥ” എന്ന പംക്തിയിൽ പുതിയൊരു കഥയുമായി എത്തുന്നു- സുഹൃത്തുക്കളായ പുൽച്ചാടിയുടെയും തവളയുടെയും കഥ. എന്തൊക്കെ കുറവുകൾ ഉണ്ടായാലും അവയെ മനസിലാക്കുകയും അംഗീകാരിക്കുകയും ചെയ്യുന്നവരാകണം

Kerala

2024ലെ തെരഞ്ഞെടുപ്പിൽ BJPയെ തോൽപിക്കാൻ കോൺഗ്രെസ്സുമായി ധാരണയുണ്ടാക്കും

2024ലെ പൊതു തെരഞ്ഞെടുപ്പിൽ സിപിഐ(എം) കോൺഗ്രസ്സുമായി കൈ കോർക്കുമോ? മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കേരള സർക്കാർ എത്രത്തോളം പ്രതിജ്ഞാബദ്ധമാണ്? പാർട്ടി തെറ്റ് തിരുത്തൽ, കീഴ്ഘടകങ്ങളിൽ ഒതുങ്ങുമോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാണുക, സിപിഐ(എം) സംസ്ഥാന

YouTube

ഏകലംങന്റെ മായാജാലങ്ങളും നനഞ്ഞുപോയ ജ്വാലയും

കേരളത്തിലെ രണ്ട് മഹാപ്രതിഭാശാലികളായ പത്രാധിപരുടെ പ്രവ‍ർത്തന രീതികളും അവരുടെ ജീവിതകാലത്ത് മലയാള പത്രപ്രവ‍‍‌ർത്തനം എങ്ങനെ ആയിരുന്നുവെന്നും ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ് വിശദീകരിക്കുന്നു. വാർത്ത മോഷ്ടിക്കുന്നവരെ പാഠം പഠിപ്പിക്കാൻ കുറുനരികളുടെ ആത്മഹത്യാ കഥയുണ്ടാക്കിയ