പഞ്ചാബിലും ഹരിയാനയിലും തുടർന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ് ? മുമ്പ് കർഷകരുടെ ആവശ്യത്തിന് അനുകൂലമായി നിന്നിരുന്ന ആം ആദ്മി പാർട്ടി നയിക്കുന്ന പഞ്ചാബിലെ സർക്കാർ ഇപ്പോൾ കർഷക സംഘടനകൾക്കും നേതാക്കൾക്കും എതിരെ വലിയ രീതിയിലുള്ള അടിച്ചമർത്തൽ നടപടികൾ മാർച്ച് മാസം എടുത്തിരുന്നു. നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തു ആഴ്ചകളോളം ജയിലിൽ ഇട്ടുകൊണ്ടു കൂടിയായിരുന്നു ഈ അടിച്ചമർത്തൽ. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടു പഞ്ചാബ് ജയിലിൽ കഴിഞ്ഞു കഴിഞ്ഞ ദിവസം മോചിതനായ മലയാളിയായ കർഷക നേതാവ് പിടി ജോൺ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ പറ്റി രാജീവ് ശങ്കരനുമായി സംസാരിക്കുന്നു. ഇവിടെ കാണാം
Subscribe
0 Comments