A Unique Multilingual Media Platform

The AIDEM

ജി പി രാമചന്ദ്രന്‍

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Articles
ജി പി രാമചന്ദ്രന്‍

മുറിവുകളുടെയും മുറിവുണക്കലിന്റെയും ദേശങ്ങള്‍

സ്പാനിഷ് മാസ്റ്ററായ പെദ്രോ അല്‍മൊദോവാറിന്റെയും ഇറ്റാലിയന്‍ മാസ്റ്ററായ ബെര്‍ണാര്‍ഡോ ബെര്‍ത്തലൂച്ചിയുടെയും ഫ്രഞ്ച് ചലച്ചിത്രകാരന്‍

Read More »
Articles
ജി പി രാമചന്ദ്രന്‍

തുര്‍ക്കിയിലും കുര്‍ദിസ്താനിലും സമാധാനത്തിന്‍റെ പുതിയ കാഹളം

ജനാധിപത്യത്തിനു പുറത്ത് വ്യവസ്ഥ ശക്തിപ്പെടുത്താനും നിര്‍വഹണത്തിനുമായി മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ഉണ്ടാവാനും വഴിയില്ല. ഉണ്ടാവേണ്ടതുമില്ല.

Read More »
Articles
ജി പി രാമചന്ദ്രന്‍

സിറിയന്‍ സംഘര്‍ഷം; കാഴ്ചപ്പാടിന്റെ സങ്കീര്‍ണതകള്‍

മധ്യപൂര്‍വേഷ്യയിലെ മനുഷ്യര്‍ക്ക് സമാധാനജീവിതവും സുരക്ഷിതത്വവും സന്തോഷവും അടുത്തകാലത്തൊന്നും ഉണ്ടാവില്ല എന്നുറപ്പാവുന്ന രീതിയിലാണ് സിറിയയിലെ

Read More »
Art & Music
ജി പി രാമചന്ദ്രന്‍

ഐ ആം സോറി അയ്യപ്പാ..

പ്രമുഖ ഗായികയും ബിഗ്ബോസ് തമിഴ് പതിപ്പിലൂടെ പ്രശസ്തയുമായ ഇശൈവാണിയ്ക്കെതിരെ തീവ്രഹിന്ദുത്വ വലതുപക്ഷം ഹീനവും

Read More »
Art & Music
ജി പി രാമചന്ദ്രന്‍

നാടകത്തിന്റെ ശവമടക്കുകൾ…

പോണ്ടിച്ചേരിയിലെ റൊമാൻ റോളാണ്ട് സ്ട്രീറ്റിലായിരുന്നു ഇന്ത്യനോസ്റ്റ്രം തിയേറ്റർ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ആഗസ്റ്റ്‌ 31ന്

Read More »
Articles
ജി പി രാമചന്ദ്രന്‍

പെയ്‌തൊഴിയാത്ത വാദ്യങ്ങള്‍

മരം എന്ന വീര്യമദ്ദളത്തില്‍ നിന്ന് ശുദ്ധമദ്ദളത്തിലേയ്ക്കും അതുവഴി പഞ്ചവാദ്യത്തിലേയ്ക്കുമുള്ള ദീര്‍ഘമായ കലാസപര്യയുടെ ചരിത്രമാണ്

Read More »