A Unique Multilingual Media Platform

The AIDEM

ജി പി രാമചന്ദ്രന്‍

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Articles
ജി പി രാമചന്ദ്രന്‍

ക്ലിയോപാട്രയുടെ നാട്ടില്‍ (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #9)

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാര സാഹിത്യകാരനുമായ എസ്.കെ പൊറ്റെക്കാട്ടിന്റെ ഈജിപ്ത് യാത്രാവിവരണ പുസ്തകത്തിന്റെ

Read More »
Articles
ജി പി രാമചന്ദ്രന്‍

അലെക്‌സാണ്ട്രിയ- യൂറോപ്പിന്റെ കവാടം (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #8)

ആഫ്രിക്കയുടെയും ഏഷ്യയുടെയും യൂറോപ്പിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ചരിത്രത്തിലുടനീളം മെഡിറ്ററേനിയന്‍ കടലില്‍ സന്ധിച്ചു പോന്നു.

Read More »
Articles
ജി പി രാമചന്ദ്രന്‍

കൈറോവില്‍ നിന്ന് അലെക്‌സാണ്ട്രിയയിലേയ്ക്ക് (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #7)

അസ്വാനില്‍ നിന്ന് തിരിച്ച് കൈറോവിലെത്തി പിറ്റേന്ന് അലെക്‌സാണ്ട്രിയയിലേയ്ക്ക് കാറില്‍ പുറപ്പെട്ടു. കൈറോ വിശേഷം

Read More »
Articles
ജി പി രാമചന്ദ്രന്‍

നൂബിയയും വിശുദ്ധരുടെ വിശ്രമങ്ങളും – അസ്വാനില്‍ നിന്ന് മടങ്ങുന്നതിനു മുമ്പ്‌ (ഈജിപ്ത് യാത്രാകുറിപ്പുകള്‍ #6)

യൂറോപ്പില്‍ നിന്നും പടിഞ്ഞാറേ ഏഷ്യയില്‍ നിന്നുമുള്ളവരുമായി ഇടകലര്‍ന്നതിലൂടെയാണ്‌ കൈറോ നഗരത്തിലെയും പരിസരത്തെയും ജനങ്ങള്‍,

Read More »
Articles
ജി പി രാമചന്ദ്രന്‍

ഫിലെയും അബു സിംബലും – അണക്കെട്ടിൽ നിന്നുയർത്തിയെടുത്ത ക്ഷേത്രങ്ങൾ (ഈജിപ്ത് യാത്രാകുറിപ്പുകള്‍ #5)

അസ്വാന്‍ നഗരത്തില്‍ പൂര്‍ണമായി ചെലവഴിച്ച പകല്‍, ഞങ്ങള്‍ക്ക് പോകാനുണ്ടായിരുന്നത് അസ്വാന്‍ ഹൈ ഡാം,

Read More »