
ചീറ്റകളുടെ കളിതമാശകൾ തുടരുമോ ?
നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിയശേഷം ചീറ്റകൾക്ക് ആദ്യമായി ഭക്ഷണം നൽകിയ വിവരമാണ് കുനോ ദേശീയോദ്യാനത്തിൽ നിന്നും പുറത്തു വരുന്ന വാർത്ത. ഓരോ ചീറ്റയ്ക്കും രണ്ടുകിലോ വീതം പോത്തിറച്ചിയാണ് തീറ്റയായി നൽകിയത്, കൊണ്ടുവന്നതിൽ ഒരു ചീറ്റയൊഴികെ ബാക്കി