തമ്പ് @കാൻ, അരവിന്ദനും ഗ്രാഫിക്സും പുതുസാങ്കേതികവിദ്യയും
ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ ക്ലാസിക്കുകളിൽ ഒന്നാണ് 1978 ൽ പുറത്തിറങ്ങിയ അരവിന്ദൻറ്റെ ‘തമ്പ്’. ചിത്രത്തിൻറ്റെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചാണ് 2022 മെയ് മാസത്തിൽ കാൻ ഫിലിം ഫെസ്റ്റിവൽ ഈ ഇന്ത്യൻ ക്ലാസിക്കിനെ വീണ്ടും