A Unique Multilingual Media Platform

Art & Music YouTube

വരയുടെ കുലപതിക്കൊപ്പം, നമ്പൂതിരിച്ചിത്രങ്ങൾക്കൊപ്പം

  • December 7, 2022
  • 1 min read

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഈയടുത്ത ദിവസങ്ങളിൽ നടന്ന നമ്പൂതിരി ചിത്രങ്ങളുടെ പ്രദർശനം ഒരു നൂറ്റാണ്ടിലെ കേരളത്തിന്റെ സാംസ്‌കാരികജീവിതത്തെ ഒപ്പിയെടുത്തതുപോലെ ചിത്രകലാപ്രേമികൾക്ക് അനുഭവപ്പെട്ടു.  98 വയസ്സിന്റെ നിറവാർന്ന ചിത്രകാരനോട് തൊട്ടുനിൽക്കാനും, ചിത്രങ്ങൾക്കിടയിൽ വെച്ചു തന്നെ അദ്ദേഹത്തെ കാണാനുമുള്ള സൗഭാഗ്യവും അവർക്കു കൈവന്നു.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.