
“എന്നിലെ കലാകാരനെ രൂപപ്പെടുത്തിയത് മധു മാഷ്” ജോയ് മാത്യു
മധു മാഷ് എന്നെ സംബന്ധിച്ചിടത്തോളം ഗുരുസ്ഥാനീയനാണ്. എന്നിലെ നടനെ, എന്നിലെ സംവിധായകനെ, എന്നിലെ എഴുത്തുകാരനെ ഒക്കെ രൂപപ്പെടുത്തുന്നതിൽ, എൻ്റെ രാഷ്ട്രീയ ബോധത്തെ രൂപപ്പെടുത്തുന്നതിൽ, വളരെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യനാണ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള