A Unique Multilingual Media Platform

The AIDEM

Articles

Articles

‘എ സഹറു ക്രോണിക്കിള്‍’ – നോവല്‍ ജീവിതവും ജീവിത നോവലും

ഒരാള്‍ എഴുത്തുകാരനാകാന്‍ തീരുമാനിക്കുന്നു. മലയാളിയായ, മലപ്പുറത്തെ അരീക്കോട് സ്വദേശിയായ, മൂര്‍ക്കനാട് സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അയാള്‍, ഇംഗ്ലീഷ് ഭാഷയിലെ കൃതികള്‍ വായിച്ചും ഭാഷയ്ക്കായി നിരന്തരം യത്നിച്ചും തന്നിലെ ഭാഷയെ തുടര്‍ച്ചയായി നവീകരിച്ചും ഇംഗ്ലീഷ് ഭാഷയില്‍

Art & Music

ഉസ്താദ് സക്കീർ ഹുസൈൻ; സ്വപ്നത്തിനുമപ്പുറമുള്ള ഹൃദയ സംഗീതം തീർത്തവൻ

ഗസല്‍ എന്ന കവിതയില്‍ ഹൃദയത്തിനകത്ത് ധിമിധിമിക്കുന്ന ഋതുശൂന്യമായ വര്‍ഷങ്ങളുടെയും ആയിരം ദേശാടകപക്ഷികളുടെ ദൂരദൂരമാം ചിറകടികളുടെയും ശബ്ദമായി മാറുന്ന തബലവാദനത്തെ കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതുന്നുണ്ട്. തബലയില്‍ നിന്നും ചിതറിത്തെറിക്കുന്ന മേളത്തെ കുറിച്ച് ഭാവനയില്‍ സങ്കല്‍പ്പിക്കാനാവുന്ന

Articles

ജോലി മണിക്കൂറിനെ പറ്റി പിന്നേം മൂര്‍ത്തി മുറുമുറുക്കുമ്പോൾ

യുവജനങ്ങള്‍ എഴുപത് മണിക്കൂര്‍ പണിയെടുത്തില്ലെങ്കില്‍ രാജ്യം പട്ടിണിയിലാകുമെന്ന് നാരായണ മൂര്‍ത്തി വീണ്ടും!! ”800 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നു. അതായത് 800 ദശലക്ഷം ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിലാണ്. നമുക്ക് കഠിനാധ്വാനം ചെയ്യാന്‍ പറ്റുന്ന അവസ്ഥയില്ലെങ്കില്‍

Articles

സംഭൽ മുതൽ അജ്മീർ വരെയും അതിനപ്പുറവും തകർന്നു കിടക്കുന്ന സ്നേഹത്തിന്റെ ഇഴകൾ

മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ നളിൻ വർമ്മ ‘ദി ഐഡമിൽ’ ‘Everything under the sun’ അഥവാ ‘സൂര്യനു കീഴിലുള്ളതെല്ലാം’ എന്ന പേരിൽ ഒരു പുതിയ കോളം ആരംഭിക്കുന്നു. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ,ഈ കോളം അദ്ദേഹത്തിലെ