ലൗ ജിഹാദും മറ്റ് കെട്ട് കഥകളും: വൈറലാകുന്ന നുണകളെ ചെറുക്കാനുള്ള ലളിതമായ വസ്തുതകൾ
കേരളത്തിലെ ചില കത്തോലിക്കാ സംഘടനകൾ കേരള സ്റ്റോറി എന്ന നുണ പ്രചാരണ സിനിമ പ്രദർശിപ്പിച്ച് വിവാദം സൃഷ്ടിക്കുമ്പോൾ സംഘപരിവാർ നുണകളെ പൊളിച്ചടുക്കുന്ന ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയാണിവിടെ. ഇന്ത്യയിലെ പ്രമുഖരായ മൂന്ന് മാധ്യമ പ്രവർത്തകർ ചേർന്നെഴുതിയ