
ജയിലിൽ, ഏകാന്തതയിൽ, ഈ പോരാട്ടം തുടരും
ഈ ചിത്രമോ ഇവിടെ മനോഹരമായി ചിരിക്കുന്ന വ്യക്തിയേയോ എത്രപേർക്ക് നന്നായി അറിയാം? ഇവരാണ് സുധ ഭരദ്വാജ്, ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ മനുഷ്യാവകാശ പ്രവർത്തക, തൊഴിലാളി യൂണിയൻ നേതാവ്. അർബൻ നക്സൽ എന്നും രാജ്യദ്രോഹി എന്നും