
നരിവേട്ട: മണ്ണിലലിയാത്ത ചോരചരിതം
നരിവേട്ട കണ്ടു.. എന്നല്ല, നരവേട്ടയുടെ പൊള്ളുന്ന അനുഭവം തിരശ്ശീലയിൽ നിന്നും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി എന്നാണ് പറയേണ്ടത്. കേരളം കണ്ട ഏറ്റവും കൊടിയ ഭരണകൂട പോലീസ് നരവേട്ടയുടെ പൊള്ളുന്ന ചലച്ചിത്രാനുഭവത്താൽ അത്രമേൽ അസ്വസ്ഥമായ മനസ്സോടെ അത്രമേൽ