
പലതരം വേട്ടകള് (നരിവേട്ടയിലെ ‘ഫാള്സ് ഫ്ലാഗ് ’)
2003 ഫെബ്രുവരി 19ന് സ്വന്തം ഭൂമിക്കായി വയനാട് മുത്തങ്ങയിൽ നടന്ന ആദിവാസികളുടെ കുടിൽകെട്ടി സമരം ആര്ക്കും മറക്കാന് കഴിയാത്തതാണ്. സമാധനപരമായി നീങ്ങിയ സമരത്തിലും സമരക്കാരിലും പോലീസ് ആയുധമുള്പ്പെടെയുളള കാര്യങ്ങള് സംശയിക്കുകയും, സമരം ചെയ്യുന്നവര്ക്കെതിരെ നിയമനടപടികള്