
Articles
അശരീരിയുടെ ചോദ്യം
കോളേജിൽ പഠിക്കുമ്പോഴാണ് സിനിമാതീയേറ്ററുകൾ എനിക്ക് സ്ഥിരസന്ദർശനത്തിന്റെ ഇടങ്ങളാകുന്നത്. വീട്ടിൽനിന്നുള്ള വിടുതൽ കൗമാരത്തിനു നൽകുന്ന സ്വാതന്ത്ര്യങ്ങളിൽ ഒന്നായിരുന്നു ഇഷ്ടമുള്ളപ്പോൾ സിനിമക്കു പോക്ക്. പാലക്കാട് എൻ. എസ്. എസ് എൻജിനീയറിങ് കോളേജിന്റെ പരിസരത്ത് അക്കാലത്തു രണ്ടു സിനിമാകൊട്ടകകൾ ഉണ്ടായിരുന്നു. റെയിൽവേ കോളനിയിലെ രാജേന്ദ്ര