
‘കാന്ത’ – പീരിയഡും സമകാലികവും
സംവിധായകനും നായകനടനും തമ്മിലുള്ള ഈഗോ ക്ലാഷുകൾ വെള്ളിത്തിരിക്കപ്പുറമുള്ള സിനിമയുടെ ഇതിഹാസ കഥകൾക്ക് നിറം പകരുന്നതാണ്. താൻപോരിമകൾ മാറ്റുരസുമ്പോൾ അതു കടുത്ത ശത്രുതയായി പരിണമിക്കാം. പരസ്പര സംഘർഷം വ്യക്തിഗതമാവുകയും അതു ശത്രുതയുടെയും പകയുടെയും പ്രതികാരത്തിന്റെയും തീവ്രതലങ്ങളിലേക്ക്






