A Unique Multilingual Media Platform

The AIDEM

Cinema

Art & Music

नब्बे की उम्र में आशा भोंसले

वह विशेष दृश्य, जो हाल ही में संपन्न हुए क्रिकेट विश्व कप फाइनल के दौरान अहमदाबाद के नरेंद्र मोदी स्टेडियम में सामने आया, क्रिकेट से

Art & Music

Asha Bhosle at Ninety

That particular sight, which unfolded at the Narendra Modi Stadium in Ahmedabad during the recently concluded World Cup Final was not related to cricket. India

Articles

ജനാധിപത്യത്തിലേക്കുള്ള ഡ്രൈവാണ് കാതല്‍ (The Core)

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രം ഇതിനകം കേരളത്തിലാകെ ചർച്ചയായിട്ടുണ്ട്. പ്രമേയ സ്വീകരണത്തിലും ആഖ്യാന രീതിയിലും വേറിട്ട് നിൽക്കുന്ന ഈ ചിത്രം മലയാളികൾക് ഇടയിൽ വൻ സ്വീകാര്യതയാണ് നേടിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലും

Articles

സ്വര്‍ഗ്ഗത്തിലേക്കുള്ള തിരോധാനങ്ങള്‍ 

ഫലസ്തീനിൽ തുടരാൻ സാധിക്കാത്തതുകൊണ്ട് പാരീസിലും ന്യൂയോർക്കിലുമായാണ് ഏലിയ സുലൈമാൻ എന്ന ചലച്ചിത്രകാരൻ ജീവിക്കുന്നത്. ഫലസ്തീൻ എന്താണ് അല്ലെങ്കിൽ എന്തല്ല എന്നത് തീക്ഷ്ണമായ നർമ്മ-പരിഹാസത്തോടെ ആവിഷ്ക്കരിക്കുന്ന അദ്ദേഹത്തിന്റെ സിനിമകൾ ഏറെ ശ്രദ്ധേയവും സമുന്നത നിലവാരം പുലർത്തുന്നതുമാണ്.

Articles

സ്നേഹ ധാര്‍മികതയുടെ അതിരുകള്‍

ഇറാനിലെ ഇസ്ലാമിക വിപ്ലവാനന്തര റിയലിസ്റ്റ് സിനിമയുടെ മികച്ച ഉദാഹരണമാണ് ദര്യൂസ് മെഹ്റൂജിയുടെ ലൈല (1997). ആധുനികരായ ദമ്പതികളാണ് ലൈലയും റേസയും. പരസ്പര സ്നേഹം, കരുതൽ, ചെറു തമാശകൾ എന്നിവ കൊണ്ട് തീർത്തും സംതൃപ്തരാണവർ. രണ്ടു

Art & Music

മധു ജനാര്‍ദ്ദനന് ഋത്വിക് ഘട്ടക്ക് രാഷ്ട്രാന്തര പുരസ്‌കാരം

മുതിര്‍ന്ന ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും ഡോക്കുമെന്ററി സംവിധായകനും നിരൂപകനുമായ മധു ജനാര്‍ദ്ദനനെ 2023ലെ ഋത്വിക് ഘട്ടക്ക് രാഷ്ട്രാന്തരപുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. ബംഗ്ലാദേശിലെ രാജ്ശാഹിയിലുള്ള ഋത്വിക് ഘട്ടക് ഫിലിം സൊസൈറ്റിയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമിതാവ ഘോഷ്,

Articles

യവനികയും എന്നും പുതുതായ ജോർജിന്റെ ദൃശ്യസങ്കല്പവും

മലയാള സിനിമയുടെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ സംവിധായകരിൽ പ്രമുഖനാണ് കെ.ജി ജോർജ്. യാഥാർത്ഥ്യത്തിന്റെ വിഭിന്നമായ മുഖങ്ങൾ സത്യസന്ധമായും കലാത്മകമായും ആവിഷ്കരിച്ചുകൊണ്ട് മഹത്ത്വപൂർണ്ണമായ ഒരു ചലച്ചിത്ര പ്രപഞ്ചം അദ്ദേഹം സൃഷ്ടിച്ചു. മലയാള സിനിമയ്ക്ക് ഏറെ

Articles

അബോധത്തിന്റെ തിരക്കാഴ്ചകൾ

തന്റെ ചലച്ചിത്രങ്ങള്‍ക്കായി വ്യത്യസ്തമായ പ്രമേയഭൂമികകളെ അന്വേഷിക്കുമ്പോഴും അവയെ പരിചരണഭേദത്താല്‍ വ്യതിരിക്തമാക്കി നിര്‍ത്താനാണ് കെ. ജി. ജോര്‍ജ് ശ്രമിച്ചിട്ടുള്ളത്. രേഖീയമായും അരേഖീയമായും ഉപാഖ്യാനഖണ്ഡങ്ങളായുമെല്ലാം വികസിക്കുന്ന ആ ചലച്ചിത്രാഖ്യാനങ്ങൾ ജോർജിന്റെ കലാ-മാധ്യമബോധ്യത്തിന്റെ ദൃശ്യസ്മാരകങ്ങളായി ഉയിര്‍ത്തുനില്‍ക്കുന്നുണ്ട്. ഘടനാവ്യതിരിക്തതകള്‍ക്കിടയിലും രേഖീയ-അരേഖീയഘടനാഭേദമന്യേ,

Articles

കെ.ജി ജോർജ് സ്മരണ – ദി ഐഡം കവർ സ്റ്റോറി

തിരശ്ശീലയിൽ മലയാളിക്ക് അപരിചിതമായിരുന്ന പുതിയ ദൃശ്യാനുഭവമായിരുന്നു കെ.ജി ജോർജ്ജിന്റെ സിനിമകൾ. ഓരോ സിനിമകളും വ്യത്യസ്തമായ മനുഷ്യാവസ്ഥകളുടെ വ്യാഖ്യാനങ്ങളായിരുന്നു.  ആ സിനിമകളുടെ ഇടം അടയാളപ്പെടുത്തുകയാണ് ദി ഐഡം ഈ സ്മരണാഞ്ജലിയിൽ. പ്രശസ്ത സിനിമാ എഴുത്തുകാരൻ സി.എസ്