ബ്രാഹ്മണ്യ പ്രത്യയ ശാസ്ത്രത്തിന്റെ ചരിത്രവും രാഷ്ട്രീയ ലക്ഷ്യങ്ങളും; അവസാന ഭാഗം
ഗാന്ധി വധത്തിനുശേഷം സാമൂഹിക ഓർമ്മയിൽ നിന്നും മറവിയിലേക്ക് മാഞ്ഞ സവർക്കറെ ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരത്തിന്റെ മുൻനിര ബിംബമാക്കിയത് നരേന്ദ്രമോദിയുടെ ഭരണകാലമാണ്. തികച്ചും ആസൂത്രിതമായി ആർ എസ് എസ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങൾ