
SIMPLY സാമ്പത്തികം : എന്താണ് GDP?
നാം നിത്യേന പത്രത്തിൽ വായിക്കുകയും, മാധ്യമങ്ങളിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന സാമ്പത്തിക പദങ്ങൾ നിരവധിയാണ്. ജി.ഡി.പി., പണപ്പെരുപ്പം, കമ്മി, മിച്ചം, സാമ്പത്തിക മാന്ദ്യം, തുടങ്ങി എത്രയോ പദങ്ങൾ. പലപ്പോഴും കൃത്യമായി ഇവയുടെ അർഥം നമ്മൾ