
രാജ്യത്തു സാന്ത്വന പരിചരണം വെറും നാലു ശതമാനം രോഗികൾക്ക് മാത്രം
2019 ൽ മാത്രമാണ് വേദന ചികിത്സ (palliative care) നമ്മുടെ എം.ബി.ബി.എസ്. കരിക്കുലത്തിന്റെ ഭാഗമായത്. ഇന്നും ഗ്രാമതലത്തിൽ, അതും സർക്കാർ മേഖലയിൽ മാത്രമാണ് പാലിയേറ്റിവ് കെയർ ഉള്ളത്. വിദഗ്ധ ചികിത്സാ രംഗത്തേക്കും സ്വകാര്യ മേഖലയിലേക്കും