A Unique Multilingual Media Platform

The AIDEM

Health Science YouTube

കോവിഡാനന്തര രോഗങ്ങൾ; സത്യവും മിഥ്യയും

  • July 6, 2023
  • 1 min read

കോവിഡ് ബാധിച്ചവർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ നാട്ടിൽ പ്രചരിക്കുന്നുണ്ട്. പലപ്പോഴും ശാസ്ത്രീയ അടിത്തറ തെളിയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ വാർത്തകളായി പോലും വരാറുണ്ട്. ഈ അഭ്യൂഹങ്ങളിലെ വാസ്തവവും അവാസ്തവവും വ്യക്തമാക്കുന്നു ഈ പ്രോഗ്രാം. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളിലേക്ക് ഉൾകാഴ്ച ലഭിക്കാൻ കാണുക – മെഡ്ടോക്ക്.


See more from MedTalk Series, Here.

About Author

The AIDEM